ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം മിഥുലയിൽ കെ വിജയൻ (66)അന്തരിച്ചു


 ആറ്റിങ്ങൽ....ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം മിഥുലയിൽ കെ വിജയൻ അന്തരിച്ചു. 66 വയസ്സായിരുന്നു.

 ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 ഭാര്യ : പരേതയായ അജിത.
മക്കൾ: സെലസ് , അനുപമ, അരുണിമ .
മരുമക്കൾ : വികാസ് , ജയേഷ് , നിതിൻ.