ആറ്റിങ്ങൽ അവനവഞ്ചേരി ഫാൽക്കൺ നഗർ കുന്നുവിള പുത്തൻവീട്ടിൽ വിജയകുമാർ (66) അന്തരിച്ചു.
May 15, 2023
ആറ്റിങ്ങൽ അവനവഞ്ചേരി ഫാൽക്കൺ നഗർ കുന്നുവിള പുത്തൻവീട്ടിൽ വിജയകുമാർ (66) അന്തരിച്ചു. ഭാര്യ: സുകുമാരി, മക്കൾ: വിജു, വിജി, മരുമക്കൾ: അനുരാധ, അജീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.