അഡ്വ. പി. ഹരിഹരൻ (65) നിര്യാതനായി

കേരളകൗമുദി ഫ്ലാഷ് മുൻ ബ്യൂറോ ചീഫ് പേരൂർക്കട ദർശൻ നഗർ - 161 ജിഷി ഹട്ടിൽ അഡ്വ. പി. ഹരിഹരൻ (65) നിര്യാതനായി. വിരമിച്ച ശേഷം വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു...