സംസ്കാരം ഇന്നു ( 3. 5. 23 ) രാത്രി 7 30ന് വീട്ടുവളപ്പിൽ.
പരേതനായ ഗോപാലന്റെ മകനാണ്.
പിഡബ്ല്യുഡി റിട്ടയേർഡ് എൻജിനീയറാണ്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ടാഴ്ചയായി കെടിസിടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് അന്ത്യം സംഭവിച്ചു.
ഭാര്യ : അനിത.
മക്കൾ : സ്നേഹിയ , ചന്തൻ.
മരുമകൻ : ബിനു.