കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയോടെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലും,ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 4.30 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മൃതദേഹം സ്വവസതിയിൽ എത്തിച്ചിട്ടുണ്ട്.
കിളിമാനൂർ, ചൂട്ടയിൽ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായിരുന്നു മരണമടഞ്ഞ വേണു.
സംസ്കാരം, ഇന്ന് രാവിലെ 11.00 മണിയോടെ പുല്ലയിൽ,തോപ്പിൽമുക്ക്, കൊച്ചൂട്ടിവിളാകത്ത് അമ്പിളിയുടെ (സഹോദരൻ) വീട്ടുവളപ്പിൽ നടക്കും..
#ഭാര്യ - ഷീല
#മകൾ - വീണ
#മരുമകൻ - അരുൺ