കിളിമാനൂർ കീഴ്പേരൂർ ചെറു കുടൽ ഇല്ലത്ത് ( എസ് കെ വിലാസം) നാരായണൻ നമ്പൂതിരി (61 ) അന്തരിച്ചു

സംസ്ക്കാരം കീഴ്പേരൂർ ചെറുകുടൽ ഇല്ലത്ത് (എസ്.കെ വിലാസം) വച്ച് ഇന്ന് (06.05.2023)
രാത്രി 8 മണിക്ക് 


 മക്കൾ
ശ്രീകല, ശ്രീകുട്ടൻ നമ്പൂതിരി  

മരുമക്കൾ
അജികുമാര ഭട്ടതിരി (അഖില കേരളാ തന്ത്രി മണ്ഡലം സംസ്ഥാന നിർവാഹക സമിതി അംഗം)

ആര്യാ ശ്രീക്കുട്ടൻ