കിളിമാനൂർ, ചെങ്കിക്കുന്ന്, നിഷാദ് മൻസിലിൽ നാസർ. എം.(60) മരണപ്പെട്ടു

ശാരീരിക അസുഖത്താൽ  ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.00 മണിയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മൃതദേഹം സ്വവസതിയിൽ എത്തിച്ചു.

കബറടക്കം ഇന്ന് വൈകുന്നേരം 5.00 മണിയോടെ കിളിമാനൂർ, ചൂട്ടയിൽ ജുമുഅ മാസ്ജിദ്  കബർസ്ഥാനിൽ നടക്കും.
കിളിമാനൂർ പുതിയകാവ് പൊതു മാർക്കറ്റിന് സമീപം പച്ചക്കറി വ്യാപാരിയായിരുന്നു മരണപ്പെട്ട നാസർ.