*കിളിമാനൂരിൽ വാഹനാപകടം : പെരുമാതുറ സ്വദേശിനി മരിച്ചു, 6 പേർക്ക് ഗുരുതര പരിക്ക്.*

സംസ്ഥാനപാതയിൽ കിളിമാനൂർ മണലേത്തുപച്ചയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് പെരുമാതുറ സ്വദേശിനി സെമീമ(67) മരണപ്പെട്ടു.4ഉം ,7 ഉം വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ഗുരുതരപരിക്ക് പറ്റി ഇന്ന് രാവിലെ ആയിരുന്നു അപകടം.