നാവായികുളം പുന്നോട് ഇടപ്പണ അൽഫിയ മനസിലിൽ സൈഫുദ്ധീൻ( 58) മരണപ്പെട്ടു

നാവായികുളം പുന്നോട് ഇടപ്പണ അൽഫിയ മനസിലിൽ സൈഫുദ്ധീൻ
(58) മരണപ്പെട്ടു.ഭാര്യ സജീന.മക്കൾ. അൽഫിയ അജ്മിയ  മരുമകൻ  ഷമീർ
 കബറടക്കം പുന്നോട് ജുമാമസ്ജിദിൽ നടന്നു