ആററിങ്ങൽ - ആലംകോട് പൂവൻപാറ ചൂരോട് ബി.ബി. ഭവനിൽ ബിജു.എൻ. ( 46 ) ന്റെ ശവസംസ്ക്കാരം സ്വവസതിയിൽ നടന്നു.
May 02, 2023
ആററിങ്ങൽ - പൂവൻപാറ ചൂരോട് ബി.ബി. ഭവനിൽ ബി ജു.എൻ. ( 46 ) നിര്യാതനായി. ശവസംസ്ക്കാരം സ്വവസതിയിൽ നടന്നു. പിതാവ് പരേതനായ നാരായണൻ ,മാതാവ് - ശാന്ത . ഭാര്യ. ഷൈന . മക്കൾ - വിഘ്നേശ്വർ, കാശിനാഥ്. സഞ്ചയനം വെള്ളിയാഴച രാവിലെ 8.30 ന്