കിളിമാനൂർ മഹാദേവേശ്വരം ജംഗ്ഷന് സമീപം അപകടം 2പേർക്ക് പരിക്ക്

എതിരെ വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ പുറകിൽ തട്ടി ഓട്ടോ മറിഞ്ഞാണ് അപകടം

 പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി..