പള്ളിക്കൽ മടവൂർ വിളക്കാട് മേലേവിള പുത്തൻ വീട്ടിൽ വിജയന്റെ മകൾ അൻസിറാണി (23)ന്യുമോണിയ ബാധിച്ചു മരിച്ചു

ന്യുമോണിയ ബാധിച്ചു മരിച്ചു.
കല്ലമ്പലം :പള്ളിക്കൽ മടവൂർ വിളക്കാട് മേലേവിള പുത്തൻ വീട്ടിൽ വിജയന്റെ മകൾ അൻസിറാണി (23)ന്യുമോണിയ ബാധിച്ചു മരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.
മാതാവ് :ലൈല
സഹോദരി :ബിൻസി