ഇന്ന് രാവിലെ അഭയ് ഉറക്കം ഉണർന്ന് വരുന്ന സമയം കഴിഞ്ഞതോടെ വീട്ടുകാർ മുറിയിൽ എത്തുകയും മുറി പൂട്ടിയിരിക്കുന്നതായി കാണപ്പെടുകയുമായിരുന്നു.തുടർന്ന് തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് അഭയ് ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല.
വിവരമറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മാർട്ട നടപടികൾ പുരോഗമിക്കുകയാണ്. ശേഷം സംസ്കാരം ഇന്ന് വൈകുന്നേരത്തോടെ സ്വവസതിയിൽ നടക്കും. കിളിമാനൂർ കാർഷിക വികസന ബേങ്കിനെ എതിർവശം ബേക്കറി നടത്തിവരുന്ന ദേ വദാസിന്റെ മകനാണ്
പിതാവ് - ഗുരുദാസൻ
മാതാവ് - ബിന്ദു