നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന
വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെ.എസ്.ആർ.ടി.സി.സർവ്വീസുകൾ ക്രമീകരിക്കും.
1 ആലപ്പുഴ/ചെങ്ങന്നൂർ
2 അങ്കമാലി
3 എറണാകുളം/മൂവാറ്റുപുഴ
4 കണ്ണൂർ
5 കാസറഗോഡ്
6 കൊല്ലം
7 കോട്ടയം
8 കോഴിക്കോട്
9 മലപ്പുറം
10 പാലക്കാട്
11 തിരുവനന്തപുരം
12 തൃശൂർ
13 ഇടുക്കി
14 പത്തനംതിട്ട
15 പയ്യന്നൂർ
16 വയനാട്
ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കുന്നതാണ്...
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #Neet2023 #SPECIAL_SERVICE