വ്യാപാരി വ്യവസായി ഏകോപനസമിതി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ വക്കം യൂണിറ്റിലെ സജീബി ന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായ വിതരണം ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ വക്കം യൂണിറ്റിലെ സജീബി ന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായ വിതരണം ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു. പെരിങ്ങമ്മല രാമചന്ദ്രൻ,y വിജയൻ, ധനീഷ് ചന്ദ്രൻ, ജോഷി ബാസു,പാലോട് കുട്ടപ്പൻ നായർ, മുഹമ്മദ് റാഫി, സജി കുമാർ, AJ ഷഹാർ