നീരാഞ്ജനത്തിൽ വാസുദേവൻപിള്ള(103) അന്തരിച്ചു ഭൗതികദേഹസംസ്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് വടകോട്ട്
(കല്ലമ്പലം കളത്തൂർ റോഡിൽ)
വീട്ടുവളപ്പിൽ നടക്കും.
വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെകട്ടറി Mk. രാധാകൃഷ്ണന്റെ ഭാര്യാ പിതാവാണ് ഇദ്ദേഹം .
മക്കൾ; ലളിതകുമാരി, വിജയരാജൻ,ലത .
മരുമക്കൾ രാധാകൃഷ്ണൻ എം കെ, സുദർശനകുമാർ .