*E M ഷംസുദ്ദീൻ അന്തരിച്ചു*

ജനത പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന ഇ എം ഷംസുദ്ദീൻ അന്തരിച്ചു. 85 വയസായിരുന്നു . ഖബറടക്കം ഇന്ന് ( 27 - 4 - 23 ) മൂന്ന് മണിക്ക് ഇടവയിൽ.
ജനതാ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്നു. വർക്കലയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് .