ആലംകോട് പള്ളിക്ക് സമീപം തെങ്ങുവിള വീട്ടിൽ പരേതനായ നൂഹ് കണ്ണ് ലബയുടെ മകളും അബ്ദുൽ ഹമീദ് മുസ്ലിയാരുടെ ഭാര്യയും ആലംകോട് ഹസന്റെ മാതാവുമായ ജമീല ബീവി മരണപ്പെട്ടു. കബറടക്കം മൂന്നു മണിക്ക് ആലങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ : ഹുസൈൻ, മുസ്ലീംലീഗ് നേതാവ് ആലംകോട് ഹസ്സൻ , സുബൈർ, സിദ്ധിഖ് .
മരുമക്കൾ: താഹിറബീവി , നൂറുനിസ , സുദീന , സജിദ .