ആലംകോട്, പള്ളിമുക്ക് കരിമ്പലത്ത് അബ്ദുൽ വഹാബ് മരണപ്പെട്ടു.

ആലംകോട്,
 പള്ളിമുക്ക് കരിമ്പലത്ത് പരേതനായ കാസിം കുഞ്ഞ്  മകൻ  അബ്ദുൽ വഹാബ് മരണപ്പെട്ടു.
 മയ്യത്ത്  പ്ലാവറ കോണത്ത് മകൻ നൈസാമിന്റെ വീട്ടിൽ 
 കബറടക്കം, 11-04-2023
  വൈകിട്ട് 
മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ