*ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു.*

2024 ഓടുകൂടി എല്ലാ കുടുംബാംഗങ്ങൾക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുളിമാത്ത് നഗരൂർ കരവാരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് ലൈൻ ഇടുന്നതിന്റെ ഉദ്ഘാടനം17. 4. 2023 രാവിലെ 9 30ന് കാട്ടും പുറത്ത് ജംഗ്ഷനിൽ വൈസ് പ്രസിഡണ്ട്എ. അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ജി. ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നതാണ്. കൂടാതെ മറ്റു ജനപ്രതിനിധി കൾ, വാട്ടർ സപ്ലൈ ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുക്കുന്നതാണ് ഇതൊരു അറിയിപ്പായി കരുതിഎല്ലാ നല്ലവരായ നാട്ടുകാരുടെയും സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.