പ്രണയബന്ധത്തിൽ നിന്ന് പിന്മാറണം; തിരുവനന്തപുരം വർക്കല അയിരൂരിൽ യുവാവിനെ നഗ്നനനാക്കി കെട്ടിയിട്ട് മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല അയിരൂരിൽ യുവാവിനെ നഗ്നനനാക്കി കെട്ടിയിട്ട് മർദ്ദിച്ചു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി. ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദനം. കാറിൽ വച്ച് അയിരൂർ സ്വദേശിയായ യുവാവിന്റെ മാലയും പണവും കവർന്നു