എക്സ്ചേഞ്ച് വഴി തന്നെ നടത്തണമെന്നു നിർദേശിച്ച് എംപ്ലോയ്മെന്റ് ഡയറക്ടർ വീണ്ടും പൊതുവിദ്യാഭ്യാസ ഡയറക്ടർ
വീണ്ടും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു കത്തയച്ചു. ഇതിനുള്ള നിർദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
നൽകണമെന്ന് ആവശ്യപ്പെട്ടു കത്തയച്ചിട്ട് ഒരു മാസമായെങ്കിലും സ്കൂളുകളിൽ ഇതുവരെ ഇത്തരത്തിലുള്ള മാർഗനിർദേങ്ങൾ ലഭിച്ചിട്ടില്ല.
പുതിയ അധ്യയന വർഷത്തേക്കുള്ള ആയിരക്കണക്കിനു താൽക്കാലിക നിയമനങ്ങൾക്കുള്ള നടപടികൾ വൈകാതെ ആരംഭിക്കുകയും
ചെയ്യും. കഴിഞ്ഞവർഷവും എംപ്ലോയ്മെന്റ് ഡയറക്ടർ ഇതേ നിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയിരുന്നെങ്കിലും നടപ്പായില്ല...