സി പി എം നേതാവ് മീരാൻ സാഹിബ് നിര്യതനായി.

സി പി എം വെഞ്ഞാറമൂട് മുൻ ഏര്യ സെക്രട്ടറിയും, മുൻ നെല്ലനാട് പഞ്ചായത്ത് പ്രസിഡൻ്റും മുതിർന്ന നേതാവുമായ വെഞ്ഞാറമൂട് പുളിമാത്ത് വീട്ടിൽ മീരാൻ സാഹിബ് നിര്യാതനായി. 85 വയസായിരുന്നു.
ഇന്ന് രാത്രിയായിരുന്നു മരണം.