കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. ആറ്റിങ്ങൽ , കടയ്ക്കാവൂർ , വർക്കല , അയിരൂർ , പാരിപ്പള്ളി , പള്ളിക്കൽ , കിളിമാനൂർ ,നഗരൂർ, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണകേസ്സുകൾ ഇവന്റെ പേരിലുണ്ട്. പകൽ സമയത്ത് ഏറെ ദൂരം നടന്ന് പൂട്ടി കിടക്കുന്ന വീടുകൾ കണ്ട് വെച്ച് മോഷണം ചെയ്യുന്നതാണ് ഇവന്റെ രീതി. തക്കം കിട്ടിയാൽ പകലും ഇവൻ മോഷണം നടത്താറുണ്ട്. നടക്കുമ്പോൾ ചെറിയ മൊണ്ടൽ ഉള്ള ഇവനെ എവിടെ കണ്ടാലും സ്റ്റേഷനിൽ അറിയിച്ച് കസ്റ്റഡിയിൽ എടുപ്പിക്കുക.