ഡോക്ടർ ആൻസിയുടെയും ( ആൻസി ഹോസ്പിറ്റൽ വെഞ്ഞാറമൂട് .)രണ്ടാമത്തെ മകൻ വെഞ്ഞാറമൂട ആൻസി കോട്ടേജിൽ അമൻ മുഹമ്മദ് ( 16)
കാർ അപകടത്തിൽപ്പെട്ട് മരിച്ചു. പുലർച്ചെ
കഴക്കൂട്ടം ലുലു മാളിനും വെൻപാലവട്ടത്തിനും ഇടയ്ക്കയിരുന്നു അപകടം .
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം.അമാന്റെ സഹോദരൻ ആദിൽ അടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കെറ്റു.
വെഞ്ഞാറമൂട് ജുമാ മസ്ജിദിൽ 27 ആം രാവിന്റെ പ്രാർത്ഥനകളിൽ പങ്കെടുത്ത ഇവർ അത്താഴം കഴിക്കുന്നതിനായി പൊകാവേയാണ് അപകടം എന്നറിയുന്നു.നാലഞ്ചിറ സെന്റ് തോമസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.