നടൻ മമ്മൂട്ടിയുടെ മാതാവ് മരണപ്പെട്ടു.

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ 
 അസുഖങ്ങളെ തുടർന്ന് റെനൈ മെഡിസിറ്റിയിലായിരുന്നു അന്ത്യം സംഭവിച്ചത് .
 സംസ്കാരം ഇന്ന് വൈകിട്ട് വൈക്കം ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.