എലത്തൂർ ട്രെയിൻ തീവെയ്പ്; പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ യുപി എടിഎസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്.
ബുലന്ദ്ശഹറിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.