വെഞ്ഞാറമൂട് . കഴിഞ്ഞ ദിവസ്സം വാമനപുരത്തുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന റിജാസ് (കിരിയാൻ) ഇന്നു വെളുപ്പിന് മരണപ്പെട്ടു .കഴിഞ്ഞ ദിവസം വാമനപുരം പെട്രോൽ പമ്പിൽ നിന്നും പുറത്തിറങ്ങവെ കിളിമാനൂർ ഭാഗത്തു നിന്നും വന്ന കാർ റിജാസിൻ്റെ ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത് .വാമനപുരം കുറ്ററ താന്നിവിള വീട്ടിലാണ് താമസം ദീർഘകാലം പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മത്സ്യ വ്യാപാരം നടത്തി വരുകയായിരുന്നു .ഭാര്യ 'അൻസി, കൂടാതെ പ്ലസ് /ഒന്നിന് പഠിക്കുന്ന ഒരു മകൾ നൈഷാന സംസ്കാരം കുറ്ററ ജമാഅത്തിൽ ഇന്ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .