പോങ്ങനാട്,ആലത്തൂകാവ് ഫ്രണ്ട്സ് റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് മന്ദിരവും കലേഷ് ബാബു സ്മാരക മിനി ഹാളും അഡ: അടൂർ പ്രകാശ് എംപി ഉത്ഘാടനം ചെയ്തു.
ഫ്രണ്ട്സ് പ്രസിഡന്റ് സാബു M..S അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിരീഷ് പുലിയൂർ, എം രോഹിണി, ജില്ലാ പഞ്ചായത് അംഗം
ജി.ജി ഗിരികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ബെൻഷാ ബഷീർ, ജെ സജികുമാർ. മോഹൻ വാലഞ്ചേരി, ടി ചന്ദ്രബാബു, വാർഡ് അംഗങ്ങൾ എ.മുരളീധരൻ, ജെ ലാലു
പ്രേമചന്ദ്രൻ, (സിപിഎം)അനൂപ് തോട്ടത്തിൽ, (കോൺഗ്രസ്)
ധനപാലൻ നായർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജി ചന്ദ്രബാബു സ്വാഗതവും കെ ശശിധരൻ പിള്ള നന്ദിയും പ്രകാശിപ്പിച്ചു