ഞെക്കാട് സ്കൂളിലെ അധ്യാപകനായിരുന്ന ഉല്ലാസ് പള്ളിക്കൽ രചിച്ച 'കണിക്കൊന്ന പൂക്കുമ്പോൾ' എന്ന പുസ്തകം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ പ്രകാശനം ചെയ്തു.

 അഞ്ചൽ വിശ്വഭാരതി കോളെജ് പ്രിൻസിപ്പൾ ശ്രീ.എ. ജെ. പ്രതീപ് സാർ പുസ്തകം ഏറ്റുവാങ്ങി.
 ശ്രീ കണിയാപുരം സൈനുദ്ദീൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എം.ഹസീന, പുസ്തകാവതരണം നടത്തിയ Dr. പനയറ അജയൻ , നിഷീന ടീച്ചർ, മുഹമ്മദ് ഇല്യാസ് എന്നിവർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.