കുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ

ദില്ലി: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. തുടർച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിൽ കടന്നിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.