മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുത്ത ആലംകോട് വില്ലേജ് ഓഫീസർ ഭാമിദത്തിനെ ജന്മനാടായ ആലംകോട് ചാത്തൻപാറയിൽ സ്വീകരണം നൽകി.

തിരുവനന്തപുരം ജില്ലയിൽ മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുത്ത ആലംകോട് വില്ലേജ് ഓഫീസർ ഭാമിദത്തിനെ ജന്മനാടായ ചാത്തൻപാറയിൽ സ്വീകരണം നൽകി. ചടങ്ങിൽ വിഷ്ണു ഭക്തൻ (ന്യൂ രാജസ്ഥാൻ മാർബിൾ), ബിജെപി നേതാവ് തോട്ടക്കാട് ശശി, മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എ. നഹാസ്, പി. ജെ നഹാസ്, ഷാജി ചാത്തൻപാറ തുടങ്ങിയവർ സംബന്ധിച്ചു.