വാമനാപുരം കുറ്റൂർ സ്വദേശി നിജാസ് 46നാണ് പരിക്കേറ്റത്
വമനപുരത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് വന്ന സ്കൂട്ടർ യാത്രികനെയാണ് കിളിമാനൂർ ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്.പരിക്കേറ്റ നിജാസിനെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്..