*ഈ റോഡിലൊക്കെ ക്യാമറ കണ്ണു തുറക്കും*

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 *തിരുവനന്തപുരം ജില്ലയിൽ ക്യാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ:* 

പാറശാല
പാമ്പുകാല
കോവളം ജംഗ്ഷൻ
നെയ്യാറ്റിൻകര_2
നെയ്യാറ്റിൻകര_1
തൊഴുക്കൽ
ബാലരാമപുരം_1
ബാലരാമപുരം_2
പള്ളിച്ചൽ ജംഗ്ഷൻ
തിരുവല്ലം
കുമരിചന്ത
വെള്ളായണി ജംഗ്ഷൻ
വെള്ളായണി ജംഗ്ഷൻ_2
മണക്കാട് ജംഗ്ഷൻ
ഈഞ്ചക്കൽ_1
ഈഞ്ചക്കൽ_2
കിള്ളിപ്പാലം, പിആർഎസ് ആശുപത്രിക്ക് സമീപം
‌കിള്ളിപ്പാലം
പവർ ഹൗസ് റോഡ്
ഈസ്റ്റ് ഫോർട്ട്
തമ്പാനൂർ
മലയിൻകീഴ്
കൈതമുക്ക്
എംജി റോഡ്
പൂജപ്പുര
ഓ‌ൾ സെയിന്റ്സ്
ഓൾ സെയിന്റ്സ് _2
പേട്ട
വെട്ടുകാട്
ഹോളി ഏഞ്ചൽസ് കോൺവെന്റ് റോഡ്
എകെജി സെന്റർ
മങ്ങാട്ടുകടവ്
വഴുതക്കാട്, വിമെൻസ് കോളേജ് ജംഗ്ഷൻ
പാളയം, എകെജി സെന്ററിന് സമീപം
ചാക്ക ബൈപാസ്
പാളയം
കാട്ടാക്കട_3
ഇടപ്പഴഞ്ഞി പാലം
കാട്ടാക്കട_1
കാട്ടാക്കട_2
കുണ്ടമൺകടവ്_2
കുണ്ടമൺകടവ്_1
വേളി
കിംസ് ഹോസ്പിറ്റൽ, വെൺപാലവട്ടം
വെൺപാലവട്ടം കിംസിന് സമീപം
വെൺപാലവട്ടം, പൂന്തി റോഡ്
വിളപ്പിൽശാല
പട്ടം
 കോട്ടമുക്ക്, ആക്കുളം
പുളിമൂട് ജംഗ്ഷൻ, വട്ടിയൂർക്കാവ്
പട്ടം (പിവിഡിഎസ്)
കള്ളിക്കാട്
ഉള്ളൂർ
അമ്പലമുക്ക്
പൂവച്ചൽ
പുളിയറക്കോണം
യു എസ് ടി ഗ്ലോബലിന് സമീപം
ബൈപാസ്
വഴയില, പേരൂർക്കട വരെ.
നെട്ടയം
വഴയില, നെടുമങ്ങാട്
കോട്ടമുകൾ_1
കോട്ടമുകൾ_2
മണ്ണന്തല, പോത്തൻകോട് റോഡ്
മണ്ണന്തല, പേരൂർക്കട റോഡ്
പറവൻകുന്ന് ജംഗ്ഷൻ
വെട്ടുറോഡ്, പോത്തൻകോട്
വെട്ടുറോഡ് പോത്തൻകോട് റോഡ്
വട്ടപ്പാറ_1
വട്ടപ്പാറ
നെടുമങ്ങാട്, പേരൂർക്കട റോഡ്
നെടുമങ്ങാട്, കുളവിക്കോണം
നെടുമങ്ങാട്, പൊന്മുടി റോഡ്
നെടുമങ്ങാട്
നെടുമങ്ങാട് വെമ്പായം റോഡ്
എംസി റോഡ്, വെഞ്ഞാറമൂട്
തണ്ട്രാംപൊയ്ക
മാമം മൂന്നുമുക്ക്, ആറ്റിങ്ങൽ.
കിഴക്കേനാലുമുക്ക്, ആറ്റിങ്ങൽ
കച്ചേരിനട, ആറ്റിങ്ങൽ ജംഗ്ഷൻ
ആലംകോട് ജംഗ്ഷൻ
കാരേറ്റ്
വർക്കല ശിവഗിരി റൗണ്ട് എബൗട്ട്
വർക്കല ശിവഗിരി റൗണ്ട് എബൗട്ട്_2
വർക്കല, റെയിൽവേ സ്റ്റേഷൻ റോഡ്
വർക്കല റോഡ്, കല്ലമ്പലം
കിളിമാനൂർ
നാവായിക്കുളം_2
നാവായിക്കുളം_1
കല്ലമ്പലം, കിളിമാനൂർ റോഡ്.

 *കൊല്ലം ജില്ലയിൽ ക്യാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ* 

പാരിപ്പള്ളി ജംഗ്ഷൻ ചടയമംഗലം റോഡ്
പാരിപ്പള്ളി ജംഗ്ഷൻ പരവൂർ ഭാഗത്തേക്ക്
മടത്തറ ജംഗ്ഷൻ, തെന്മല റോഡ്
നിലമേൽ ജംഗ്ഷൻ, പാരിപ്പള്ളി റോഡ്
കൊല്ലം ഹോസ്പിറ്റൽ ജംഗ്ഷൻ, കടക്കൽ, കുളത്തൂപ്പുഴ റോഡ്
ഊറാൻവിള, ചാത്തന്നൂർ, ബസ് സ്റ്റാൻഡ് ജംഗ്ഷൻ
തിരുമുക്ക് ജംഗ്ഷൻ , ചാത്തന്നൂർ
കൊട്ടിയം ജംഗ്ഷൻ, കൊല്ലത്തേക്ക്
കൊട്ടിയം ജംഗ്ഷൻ, കണ്ണനല്ലൂർ റോഡ്
ചടയമംഗലം.
ഓയൂർ ജംഗ്ഷൻ, പോയപ്പള്ളി റോഡ്
കൊല്ലം എസ്എൻ കോളേജ് ജംഗ്ഷൻ
കൊല്ലം റെയിൽവേ സ്റ്റേഷൻ, കർബല മുതൽ ചിന്നക്കട റോഡ്
കണ്ണനല്ലൂർ ജംഗ്ഷൻ, കുണ്ടറ റോഡ്
ആയൂർ, തിരുവനന്തപുരം റോഡ്
മുഖത്തല, കൊല്ലം റോഡ്
പാലക്കടവ്
കുളത്തൂപ്പുഴ ജംഗ്ഷൻ, മടത്തറ റോഡ്
രാമൻകുളങ്ങര, കൊല്ലം റോഡ്
പൂയപ്പള്ളി, ഓയൂർ റോഡ്
മങ്ങാട്.
കാരിക്കോട്, കുണ്ടറ റോഡ്
കുരീപ്പുഴ
വടക്കേ ജംഗ്ഷൻ, നെടുമൺകാവ്
അഞ്ചൽ ജംഗ്ഷൻ, കുളത്തൂപ്പുഴ റോഡ്
ശക്തികുളങ്ങര
പാവൂർ വയൽ ജംഗ്ഷൻ
വെട്ടുതറ ജംഗ്ഷൻ
ഓടനാവട്ടം
മുക്കട, കുണ്ടറ റോഡ്
തെന്മല ജംഗ്ഷൻ ചെങ്കോട്ട റോഡ്
എഴുകോൺ, കൊട്ടാരക്കര റോഡ്.
കരിക്കം, കൊട്ടാരക്കര റോഡ്
ടൈറ്റാനിയം ജംഗ്ഷൻ, ശാസ്താംകോട്ട റോഡ്
രണ്ട് റോഡ് ജംഗ്ഷൻ
മാർക്കറ്റ് ജംഗ്ഷൻ കൊട്ടാരക്കര, പുത്തൂർ റോഡ്
പുനലൂർ, കൊട്ടാരക്കര റോഡ്
കാരാളിമുക്ക് ജംഗ്ഷൻ
കുന്നിക്കോട്, കൊട്ടാരക്കര റോഡ്
പുത്തൂർ, കൊട്ടാരക്കര റോഡ്
മൈനാഗപ്പള്ളി – ശാസ്താംകോട്ട റോഡ്
ശാസ്താംകോട്ട
കരുനാഗപ്പള്ളി ജംഗ്ഷൻ.
ഭരണിക്കാവ് ജംഗ്ഷൻ
നെടിയവിള ജംഗ്ഷൻ
പതാരം ഹൈസ്കൂൾ ജംഗ്ഷൻ, കരുനാഗപ്പള്ളി റോഡ്
പുതിയകാവ് ജംഗ്ഷൻ
ആലപ്പാട്ട് ജംഗ്ഷൻ, കുളക്കട
തഴവ ജംഗ്ഷൻ
ചക്കുവള്ളി ജംഗ്ഷൻ
പത്തനാപുരം
ഓച്ചിറ ബൈപാസ് ജംഗ്ഷൻ.