കടയ്ക്കാവൂർ നിലക്കാമുക്കിൽ വയോധിക വീടിനുള്ളിൽ തീപിടിച്ച് വെന്തു മരിച്ച നിലയിൽ

കടയ്ക്കാവൂർ നിലക്കാമുക്കിൽ വയോധിക വീടിനുള്ളിൽ തീപിടിച്ച് വെന്തു മരിച്ച നിലയിൽ ; മകൻ കസ്റ്റഡിയിൽ. പഴയ ബീവറേജസിന് സമീപം താമസിക്കുന്ന 62 വയസുള ജനനിയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പോലീസ് വിവരം അറിഞ്ഞത് :
ചെറിയ രീതിയിൽ പൊള്ളൽ ഏറ്റ 
3 2 വയസുള്ള മകൻ വിഷ്ണു പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുതൽ വിവരങ്ങൾ ലഭ്യമല്ല