*പുല്ലമ്പാറ മുക്കുടിൽ വളവിൽ നിയന്ത്രണംവിട്ട വാഹനം തോട്ടിൽ വീണു. ആളപായമില്ല.*

പുല്ലമ്പാറ മുക്കുടിലിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തോട്ടിലേക് വീണു . യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തോട്ടിലേക്ക് മറി യുകയായിരുന്നു . അപകടം നടക്കുമ്പോൾ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .