*ഡോക്ടർ ബിന്ദുവിന്റെ മാതാവ് കെ സുശീല അന്തരിച്ചു*

ആറ്റിങ്ങൽ: വക്കം റഷീദ് റോഡ് പത്മവിലാസിൽ കെ സുശീല അന്തരിച്ചു . 82 വയസായിരുന്നു. സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു .
 പരേതനായ എംപി നടരാജന്റെ ഭാര്യയാണ് . റിട്ടയേഡ് ടീച്ചറാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ( 7. 4. 23 ) ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത് .
 മക്കൾ ഡോക്ടർ എസ് ബിന്ദു ( സി എച്ച് സി ഒല്ലൂർ തൃശ്ശൂർ ), എസ് ബിജി .
 മരുമക്കൾ ഡോക്ടർ എസ് ആർ പ്രദീപ് ( കാർത്തിക തിരുനാൾ ധർമ്മാശുപത്രി കൊല്ലംപുഴ), വി ജയകുമാർ .