ആറ്റിങ്ങൽ കൃഷിഭവന് സമീപം സുരേഷ് ഭവനിൽ സുരേഷ് (41)മരണപ്പെട്ടു

സുരേഷ്, സുരേഷ് ഭവൻ. കൃഷിഭവന് സമീപം,വാർഡ് 19,പാർവതിപുരം,ആറ്റിങ്ങൽ.ഹൃദയാഘാതംമൂലം മരണപ്പെട്ടു.