പണമിടപാടിനെ തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് സന്തോഷിനെ ആക്രമിക്കുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള ാപോലീസ് സംഘമാണ് പ്രിതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു