പിണറായി ഭരണം ജനജീവിതം വിലക്കയറ്റത്താൽ ദുസ്സഹമാക്കി,
അധിക നികുതി ഭാരത്താൽ ജനജീവിതം ദുസഹമാക്കിയ വിലക്കയറ്റമാണ് പുതിയ സാമ്പത്തിക വർഷം സംസ്ഥാനം നേരിടേണ്ടി വരുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പന്തം കുളത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും ഡി സി സി ജനറൽ സെക്രട്ടറി പി .സൊണാൾജ് ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡന്റ് അടയമൺ
എസ് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
എം കെ ഗംഗാധരതിലകൻ, ഡി സി സി അംഗം കെ..നളിനൻ പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാംനാഥ്,എം ജെ ഷൈജ , ഷീജാ സുബൈർ, ഹരിശങ്കർ , മോഹൻലാൽ , അധേഷ്, ഗുരുലാൽ , വൈശാഖ്, ആർ എസ് . അനിൽ , സുജിത്ത്, രമാഭായി തുടങ്ങിയവർ സംസാരിച്ചു.