പെരുമാതുറ മാടൻ വിള തൈക്യാവിൽ ( പണിയിൽ ) പരേതനായ വി എ റഷീദിന്റെ ഭാര്യ വേലിക്കകം കുടുംബാംഗം ഐഷാ ബീവിമരണപ്പെട്ടു.

പെരുമാതുറ മാടൻ വിള  തൈക്യാവിൽ ( പണിയിൽ ) പരേതനായ വി എ റഷീദിന്റെ ഭാര്യ വേലിക്കകം കുടുംബാംഗം ഐഷാ ബീവി
മരണപ്പെട്ടു. മക്കൾ സിമി, ഷാഹിന, പരേതനായ അഡ്വക്കേറ്റ് സിജി. ഖബറടക്കം ഇന്ന് രാവിലെ (14.4.2023) 10 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.