ആലംകോട് ഓയിൽ കട അബ്ദുൽ സലാമിന്റെ മാതാവ് സുലേഖ ബീവി (94)മരണപ്പെട്ടു

 ആലംകോട്  സലാം മൻസിലിൽ ഓയിൽ കട അബ്ദുൽ സലാമിന്റെ മാതാവ് സുലേഖ ബീവി മരണപ്പെട്ടു
 കബറടക്കം: 14-04-2023
 ജുമാ നമസ്കാരത്തിന് മുൻപ്.
 ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ :
 അബ്ദുൽ സലാം,
അബ്ദുൽ സമദ്, ഉമൈബ,സഫിയ,റംല, സൗദ,
മരുമകൾ:
 അബ്ദുള്ള കോവളം, അഞ്ചൽ കബീർ,
 Adv:എം എം ഹുസൈൻ,
 ഫാറൂഖ് പള്ളിമുക്ക്,
 ലൈല സലാം,
സലീന സമദ്.