ആദിവാസി ക്ഷേമ സമിതി (AKS)തിരു.ജില്ലാ സെക്രട്ടറി സ.സുരേഷ് കരിമ്പിൻകാല (52)അന്തരിച്ചു

ആദിവാസി ക്ഷേമ സമിതി (AKS)
തിരു.ജില്ലാ സെക്രട്ടറി 
സ.സുരേഷ് കരിമ്പിൻകാല (52)അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് ഇന്നുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിന്റെ  മരണം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു.