നിലമേലിലെ സാമൂഹിക, രാഷ്ട്രീയ മേഖലയിലെ മികവുറ്റ വ്യക്തിത്വവുമായ ശ്രീ A A സലീം മരണപ്പെട്ടു.

നിലമേലിലെ സാമൂഹിക, രാഷ്ട്രീയ മേഖലയിലെ മികച്ച സംഘാടകനും
സഹകരണ രംഗത്തെ മികവുറ്റ വ്യക്തിത്വവുമായ ശ്രീ A A സലീം മരണപ്പെട്ടു.

ഖബറടക്കം നാളെ (25.4.2023)രാവിലെ
9 മണിക്ക്