വേലംകോണം നസീമ മൻസിലിൽ ആൻഡമാൻ ഷാഹുൽ ഹമീദ് ഹാജി(89)നിര്യാതനായി.
ഭാര്യ : ആരിഫ ബീവി
മക്കൾ : നസീമ, ആൻഡമാൻ നസീർ,
ആൻഡമാൻ നഹാസ്
മരുമകൻ : ഡോ നസീം,
ചെറുമക്കൾ : ഡോ ഷാരോൺ, നദീം,
സ്വാലിഹ്, ഡോ ദർബീന, റയ്യാൻ, ഇദ്രീസ് ഖബർ അടക്കം നാളെ രാവിലെ 9 മണിക്ക് നാവായിക്കുളം മുസ്ലിം ജമാഅത്തിൽ