ആറ്റിങ്ങൽ : കുഴിയിൽമുക്ക് കൃഷ്ണയിൽ ഡി ലീലാവതി അന്തരിച്ചു. 88 വയസ്സായിരുന്നു . സംസ്കാരം നാളെ (19 4 23 ) രാവിലെ 9 30 ന് വീട്ടുവളപ്പിൽ നടക്കും.
പരേതനായ ശാന്താറാം സ്റ്റുഡിയോ ഉടമ പി കെ കൃഷ്ണന്റെ ഭാര്യയാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് പത്തിന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മക്കൾ കെ പ്രകാശ്, കെപ്രദീപ്, കെ അജിത്ത്, കെ ഷാജി.
മരുമക്കൾ : സുനിത ,പത്മം .