ആറ്റിങ്ങൽ : മേലാറ്റിങ്ങൽ കുളത്തിൻകര പണയിൽവീട്ടിൽ സരസ്വതി (സരസു )(86) അന്തരിച്ചു.

ആറ്റിങ്ങൽ : മേലാറ്റിങ്ങൽ കുളത്തിൻകര പണയിൽവീട്ടിൽ സരസ്വതി (സരസു ) അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മേലാറ്റിങ്ങൽ വള്ളൂർ ക്ഷേത്രത്തിനു സമീപമുള്ള മകളുടെ വസതിയിൽ നടക്കും. പരേതനായ സുകുമാരന്റെ ഭാര്യയാണ് . വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ഇന്നലെ (1-4-23) വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം സംഭവിച്ചത് .
 മക്കൾ : ശ്യാമള, പരേതനായ മധു, ബീന .
 മരുമക്കൾ : ശശിധരൻ ,റീന , ശശാങ്കൻ.