ആറ്റിങ്ങൽ വീരളം മണ്ണുവിളാകത്ത് വീട്ടിൽ പി തുളസിഭായി അമ്മ (85)അന്തരിച്ചു

ആറ്റിങ്ങൽ വീരളം മണ്ണുവിളാകത്ത് വീട്ടിൽ പി തുളസിഭായി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു.
 സംസ്കാരം ഇന്ന് നാല് മണിക്ക് വീട്ടുവളപ്പിൽ.
 പരേതനായ രാജപ്പൻ നായരുടെ ഭാര്യയാണ് .
മക്കൾ : രാജശ്രീ, കുഞ്ഞുമോൾ , രാജേഷ്.
 മരുമക്കൾ : നാരായണദേവ്,
 രാജേന്ദ്രപണിക്കർ, മീരരാജേഷ് .