പെരുമാതുറ കുഴിവിളാകം പരേതനായ മുഹമ്മദ് സാലിയുടെ മകൻ നദീർ മുഹമ്മദ് സാലി ( 80 ) ( നെടുമങ്ങാട് നെട്ടയിൽ സൗപർണിക വീട് ) മരണപ്പെട്ടു . മയ്യിത്ത് ഇന്ന് രാവിലെ (9.4.2023) 8 മണിക്ക്
പെരുമാതുറ കുഴിവിളാകത്ത് റഹുമത്തിന്റെ വീട്ടിൽ കൊണ്ട് വരും. ഖബറടക്കം. 9 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.
.