ആറ്റിങ്ങൽ മാമം മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ പി കൃഷ്ണൻകുട്ടി നായരുടെ സഹധർമ്മിണി പി ലക്ഷ്മി പിള്ള (78) നിര്യാതയായി

ആറ്റിങ്ങൽ മാമം മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ പി കൃഷ്ണൻകുട്ടി നായരുടെ സഹധർമ്മിണി പി ലക്ഷ്മി പിള്ള (78) നിര്യാതയായി.മക്കൾ എൽ പത്മകുമാരി ,എൽ പുഷ്പകുമാരി ,എൽ ഗീതാകുമാരി,പരേതയായ എൽ ഉഷാകുമാരി.മരുമക്കൾ കെ മോഹന കുമാർ,ബി സതീഷ് കുമാർ, എസ് മുകുന്ദലാൽ,പരേതനായ ജെ കുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്